കുടലിന്റെ ആരോഗ്യം കാക്കാൻ ദിവസവും രാവിലെ കുടിക്കേണ്ട പാനീയങ്ങൾ ഇവയാണ്.
ചെറുചൂടുള്ള വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നിർജ്ജലീകരണം തടയാനും കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും.
നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നാരങ്ങ വെള്ളം ദിവസവും കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
നല്ല ദഹനം ലഭിക്കാനും വയറ് വീർക്കുന്നത് തടയാനും ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ചിയ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഇഞ്ചിയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും പെപ്പർമിന്റ് ടീ കുടിക്കുന്നത് ഗുണകരമാണ്.
ദിവസവും മോര് കുടിക്കുന്നത് കുടലിലെ നല്ല ബാക്റ്റീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന 6 ആരോഗ്യഗുണങ്ങൾ
പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന 6 ആരോഗ്യഗുണങ്ങൾ
പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള 6 ഗുണങ്ങൾ
ദിവസവും ജീരക ചായ കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ