ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
നാരുകളാല്‍ സമ്പന്നമായ ഉലുവ വെള്ളം രാവിലെ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയ നെല്ലിക്കാ ജ്യൂസും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ബാര്‍ലി വെള്ളത്തിലും ഫൈബര്‍ ഉള്ളതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ക്ക് കുടിക്കാം.
ഫൈബറും വെള്ളവും അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
കലോറിയും ഗ്ലൈസമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കരളിന്‍റെ ആരോഗ്യം കളയരുത്; കഴിക്കേണ്ട പച്ചക്കറികള്‍
കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ
കിവിപ്പഴം കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അടുക്കളയിലുള്ള ഇവ കഴിക്കൂ