Malayalam

കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

മധുരക്കിഴങ്ങ്

ബീറ്റാകരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ച്, നാരങ്ങ തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ചീര

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീരയും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിനും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Image credits: Getty
Malayalam

ബദാം

വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

തൈര്

കുട്ടികള്‍ക്ക് തൈര് കൊടുക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: interest

കിവിപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അടുക്കളയിലുള്ള ഇവ കഴിക്കൂ

എപ്പോഴും ക്ഷീണമാണോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍

ആർത്രൈറ്റിസ് വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ