Malayalam

പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ഈ പച്ചക്കറികൾ കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

തൈര്

തൈരിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും തൈര് ഭക്ഷണത്തിനൊപ്പം കഴിക്കൂ.

Image credits: Getty
Malayalam

നിലക്കടല

നിലക്കടലയിൽ ധാരാളം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

പനീർ

ഇറച്ചി വിഭവങ്ങൾ കഴിക്കാത്തവർ പനീർ കഴിക്കുന്നത് ഗുണകരമാണ്. ഇതിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പയർ

പയറിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിനൊപ്പവും അല്ലാതെയും കഴിക്കാൻ സാധിക്കും. പയർ ദിവസവും കഴിക്കുന്നത് ശീലമാക്കാം.

Image credits: Getty
Malayalam

സോയ

സോയയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ബലമുള്ളതാക്കാൻ സഹായിക്കും. ദിവസവും സോയ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Image credits: Getty
Malayalam

വെള്ളക്കടല

ധാരാളം പ്രോട്ടീൻ അടങ്ങിയതാണ് വെള്ളക്കടല. ഇത് ഭക്ഷണത്തിനൊപ്പവും അല്ലാതെയും കഴിക്കാൻ സാധിക്കും. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.

Image credits: Getty

ലിച്ചിപ്പഴത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ബ്രൊക്കോളി കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

തക്കാളി കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

പാവയ്ക്ക കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം