ഓട്സിൽ ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, ഫോളേറ്റ്, വിറ്റാമിൻ ബി 1 (തയാമിൻ), വിറ്റാമിൻ ബി 5 (പാന്റോതെനിക് ആസിഡ്) എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
കൊളസ്ട്രോൾ കുറയ്ക്കും
ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
പ്രമേഹ സാധ്യത കുറയ്ക്കും
ഓട്‌സിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഓട്സ്
പ്രമേഹമുള്ളവർക്കും പ്രമേഹ സാധ്യതയുള്ളവർക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് കുറയ്ക്കുക ചെയ്യും.
Image credits: Getty
Malayalam
മലബന്ധം തടയും
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഓട്സിലുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുക ചെയ്യുന്നു.
Image credits: pinterest
Malayalam
ഭാരം കുറയ്ക്കും
ഓട്സ് പതിവായി കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
ചർമ്മ പ്രശ്നങ്ങൾ അകറ്റും
ഓട്‌സിൽ സാപ്പോണിനുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ എക്സിമ, സോറിയാസിസ് പോലുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റും.