Malayalam

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

പ്രമേഹ രോഗികള്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

Malayalam

ഇളനീര്‍

പഞ്ചസാരയും കലോറിയും കുറവുള്ള ഇളനീര്‍ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

നെല്ലിക്കാ ജ്യൂസ്

ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

വെള്ളരിക്ക ജ്യൂസ്

ഫൈബറും വെള്ളവും അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

തക്കാളി ജ്യൂസ്

കലോറിയും ഗ്ലൈസെമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ക്യാരറ്റ് ജ്യൂസ്

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

പാവയ്ക്കാ ജ്യൂസ്

ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചിയ സീഡ്സ് ഇങ്ങനെ കഴിക്കാം

ദഹന പ്രശ്നങ്ങളെ അകറ്റാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​ഗുണങ്ങൾ ഇതാണ്

മത്തി ഇങ്ങനെ ഫ്രെെ ചെയ്ത് നോക്കൂ, വെറെ ലെവൽ രുചിയാണ്