Malayalam

വിളർച്ച അകറ്റാൻ ഇവ കഴിച്ചാല്‍ മതിയാകും

വിളര്‍ച്ചയെ അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ഇലക്കറികള്‍

പോഷകങ്ങള്‍ ധാരാളമടങ്ങിയ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

ബീന്‍സ്, നിലക്കടല പോലെയുള്ള പയറുവര്‍ഗങ്ങള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും.

Image credits: Getty
Malayalam

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

ഓറഞ്ച്, നെല്ലിക്ക, പേരയ്ക്ക, മാതളം പോലെയുള്ള വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഈന്തപ്പഴം

ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഈന്തപ്പഴം വിളർച്ചയെ തടയാന്‍ നല്ലതാണ്.

Image credits: Getty
Malayalam

നട്സും സീഡുകളും

ബദാം, മത്തങ്ങാ വിത്ത്, ഫ്ലക്സ് സീഡ് തുടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും വിളർച്ചയെ തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

റെഡ് മീറ്റ്

അയേണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ റെഡ് മീറ്റ് കഴിക്കുന്നതും വിളർച്ചയെ തടയാന്‍ ഗുണം ചെയ്യും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

വെറുംവയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ