Malayalam

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ചെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

നാരങ്ങാ വെളളം

യൂറിക് ആസിഡ് കുറയ്ക്കാന്‍ നാരങ്ങാ വെളളം കുടിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ആപ്പിള്‍

നാരുകളും വിറ്റാമിനുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

വെള്ളരിക്ക

വെളളം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വെള്ളരിക്കയും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

തക്കാളി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Our own
Malayalam

റെഡ് ബെല്‍ പെപ്പര്‍

വിറ്റാമിന്‍ സി അടങ്ങിയ റെഡ് ബെല്‍പെപ്പര്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ശരീരഭാരം വർധിക്കാൻ കാരണമാകുന്ന ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ

സ്വാഭാവികമായി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

മഗ്നീഷ്യത്തിന്റെ അളവ് കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്

രഹസ്യമായി മൈദ അടങ്ങിയ ഭക്ഷണങ്ങൾ