ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ വേണ്ട പോഷകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
food Nov 29 2025
Author: Anooja Nazarudheen Image Credits:Getty
Malayalam
വിറ്റാമിൻ എ
വിറ്റാമിൻ എ കൊളാജൻ ഉൽപാദനം കൂട്ടാന്‍ സഹായിക്കുന്നു. ഇത് ദൃഢവും യുവത്വമുള്ളതുമായ ചർമ്മം നൽകുന്നു.
Image credits: social media
Malayalam
വിറ്റാമിൻ സി
കൊളാജൻ ഉൽപാദനം കൂട്ടാന്‍ വിറ്റാമിൻ സി സഹായിക്കും. കൊളാജൻ ചർമ്മത്തിന്റെ ഇലാസ്തികത, ജലാംശം, എന്നിവ സംരക്ഷിക്കാനും നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
വിറ്റാമിൻ ഡി
വിറ്റാമിൻ ഡിയും ചർമ്മത്തിന്റെ ആരോഗ്യത്തിന് അവിഭാജ്യമാണ്. പുതിയ കോശങ്ങളുടെ വളർച്ചയ്ക്ക് ഇവ സഹായിക്കും. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
Image credits: Getty
Malayalam
വിറ്റാമിൻ ഇ
വിറ്റാമിൻ ഇ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തിലെ യുവി കേടുപാടുകൾ കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
Image credits: Getty
Malayalam
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
Malayalam
പ്രോട്ടീന്‍
യുവത്വമുള്ള ചര്‍മ്മത്തിനായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.