Malayalam

പാല്‍

പാലോ പാലുത്പന്നങ്ങളോ പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പാലും പാലുത്പന്നങ്ങളും ദഹിക്കാൻ അല്‍പം പ്രയാസമാണ്. ചായയാണെങ്കിലും കടുംചായ കുടിക്കുന്നതാണ് നല്ലത്. 

Malayalam

മധുരം

മധുരമുള്ള വിഭവങ്ങളോ, ബേക്കറിയോ, മധുരപാനീയങ്ങളോ കഴിക്കാതിരിക്കുക. ഇവ ശരീരത്തിന്‍റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കാം

Image credits: Getty
Malayalam

ഇറച്ചി

കൊഴുപ്പുള്ള ഇറച്ചി കൊണ്ട് തയ്യാറാക്കിയ വിഭവങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ പ്രോസസ്ഡ് മീറ്റും. ഇവ നല്ലരീതിയില്‍ ദഹനത്തെ അവതാളത്തിലാക്കാം

Image credits: Getty
Malayalam

ഫൈബര്‍

ഫൈബര്‍ ശരീരത്തിന് നല്ലതുതന്നെയാണ്. എന്നാല്‍ അമിതമാകുന്നത് ദഹനത്തെ ബാധിക്കുമെന്നതിനാല്‍ ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം

Image credits: Getty
Malayalam

സിട്രസ് ഫ്രൂട്ട്സ്

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സും പനിയും ജലദോഷവുമുള്ളപ്പോള്‍ പലര്‍ക്കും യോജിക്കാറില്ല.  ഇവ തൊണ്ടയ്ക്കും വയറിനുമെല്ലാം പ്രശ്നമുണ്ടാക്കാമെന്നതിനാലാണിത്.

Image credits: Getty
Malayalam

കഫീൻ

കഫീൻ കാര്യമായി അടങ്ങിയ പാനീയങ്ങളും നിയന്ത്രിക്കുന്നതാണ് നല്ലത്. കാരണം ഇത് വീണ്ടും ശരീരത്തെ വല്ലാതെ തളര്‍ത്തും 

Image credits: Getty
Malayalam

ഫ്രൈഡ് ഫുഡ്സ്

എണ്ണയില്‍ പൊരിച്ചെടുത്തിട്ടുള്ള ഫ്രൈഡ് ഫുഡ്സും പനിയുള്ളപ്പോള്‍ കഴിക്കരുത്. ഇവയും ദഹനത്തെ പ്രശ്നത്തിലാക്കാം. ക്ഷീണവും കൂട്ടാം

Image credits: Getty

ഉള്ളി കഴിക്കുന്നത് വെറുതെയല്ല, ഉള്ളി കൊണ്ടുള്ള ഗുണങ്ങള്‍...

പ്രോട്ടീൻ ലഭ്യതയ്ക്കായി കഴിക്കാവുന്ന ഏഴ് ഭക്ഷണങ്ങള്‍

ദിവസവും ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

ചൂടിനെ അതിജീവിക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...