Food

ബദാം

മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. അതിനാല്‍ മഗ്നീഷ്യത്തിന്‍റെ കുറവുള്ളവര്‍ക്ക് ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

Image credits: Getty

ചീര

ചീര കഴിക്കുന്നതും മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ സഹായിക്കും.

Image credits: Getty

മത്തങ്ങാ വിത്തുകള്‍

മത്തങ്ങാ വിത്തിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. 
 

Image credits: Getty

അവക്കാഡോ

അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും  മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty

സാല്‍മണ്‍ ഫിഷ്

സാല്‍മണ്‍ ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് മാത്രമല്ല, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങളിലും  മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

തൈര്

തൈരിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍‌പ്പെടുക്കാം. 

Image credits: Getty
Find Next One