ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
food Aug 26 2025
Author: Anooja Nazarudheen Image Credits:Getty
Malayalam
പപ്പായ
വിറ്റാമിനുകളും ഫൈബറും അടങ്ങിയ പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം ഉണ്ട്. ഇത് ദഹനം എളുപ്പമാക്കാനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
തണ്ണിമത്തന്‍
വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
ആപ്പിള്‍
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
പൈനാപ്പിള്‍
ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഓറഞ്ച്
വിറ്റാമിന്‍ സി, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Image credits: Getty
Malayalam
വാഴപ്പഴം
ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇവ മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
Image credits: Getty
Malayalam
മാതളം
മാതളം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.