ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ലഭിക്കുന്ന 6 ആരോഗ്യഗുണങ്ങൾ
food Oct 24 2026
Author: Resmi Sreekumar Image Credits:Getty
Malayalam
നെയ്യിൽ ഒമേഗ-6 പോലുള്ള ആരോഗ്യകരമായ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്
നെയ്യിൽ വിറ്റാമിൻ എ,ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും, ഒമേഗ-3, ഒമേഗ-6 പോലുള്ള ആരോഗ്യകരമായ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
കുടലിന്റെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും ഉതകുന്ന 'ബ്യൂട്ടിറിക് ആസിഡ്' ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തോടൊപ്പം നെയ്യ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുന്നത്, വിറ്റാമിനുകളെയും പോഷകങ്ങളെയും കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
Image credits: Getty
Malayalam
ഊർജ്ജവും തലച്ചോറിന്റെ പ്രവർത്തനവും വർദ്ധിപ്പിക്കുന്നു
ആരോഗ്യകരമായ കൊഴുപ്പുകൾ ഊർജ്ജം നൽകുകയും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
രോഗപ്രതിരോധശേഷി കൂട്ടുന്നു
മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ഊർജ്ജം നൽകുന്നു
നെയ്യിൽ 'മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ' (MCTs) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും, ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.