Malayalam

​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

​ഗ്രീൻ ആപ്പിളിൽ ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ നാരുകൾ, വിറ്റാമിനുകൾ (എ, സി), ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.

Malayalam

ശരീരഭാരം കുറയ്ക്കും

ഉയർന്ന ഫൈബർ ഉള്ളടക്കം മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

നാരുകളും പെക്റ്റിനും ധാരാളം അടങ്ങിയ ​ഗ്രീൻ ആപ്പിൾ കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കൊളസ്ട്രോൾ കുറയ്ക്കാം

​ഗ്രീൻ ആപ്പിൾ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ ​​ഗ്രീൻ ആപ്പിൾ ചർമ്മത്തെ പോഷിപ്പിക്കുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Image credits: Social Media
Malayalam

അസ്ഥികളെ ശക്തിപ്പെടുത്തും

അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ​ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു

പച്ച ആപ്പിൾ പല വിധത്തിൽ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. അവയുടെ ഉയർന്ന അളവിലുള്ള ലയിക്കുന്ന നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: freepik

ഉണക്കമുന്തിരി കുതിർത്ത വെള്ളം പതിവായി കുടിച്ചോളൂ, കാരണം

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചോളൂ, ​കാരണം

ഫ്ളാക്സ് സീഡിന്റെ ഈ അഞ്ച് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള അ‌തിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ