വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി വെള്ളം അത്യുത്തമമാണ്
തുളസി വെള്ളം ദഹനക്കേട്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ സഹായിക്കുന്നു.
ജലദോഷം, പനി മുതൽ ആസ്ത്മ വരെയുള്ള ചില ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി വെള്ളം സഹായിക്കുന്നു.
തുളസി വെള്ളം വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും വിവിധ ലക്ഷണങ്ങളെ കുറയ്ക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് മുഖക്കുരുവും പാടുകളും കുറയ്ക്കുകയും ചെയ്യുന്നതിന് സഹായകമാണ്.
ഡ്രാഗൺ ഫ്രൂട്ടിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ക്യാരറ്റും ഓട്സും കൊണ്ടൊരു അടിപൊളി പുട്ട് ; ഈസി റെസിപ്പി
അമിതമായി ചായ കുടിക്കുന്ന ആളാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
തെെരിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്