Malayalam

ഒലീവ് ഓയിലിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ഒലീവ് ഓയിലിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

Malayalam

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും

ഒലിവ് ഓയിൽ, പ്രത്യേകിച്ച് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

നല്ല കൊളസ്ട്രോൾ കൂട്ടും

ഒലിവ് ഓയിലിൽ ഗുണകരമായ ഫാറ്റി ആസിഡുകൾക്ക് പുറമേ വിറ്റാമിൻ ഇ, കെ എന്നിവയുമുണ്ട്. ഉയർന്ന ഒലിയിക് ആസിഡ് “നല്ല” കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പക്ഷാഘാത സാധ്യത കുറയ്ക്കും

പതിവായി ഒലിവ് ഓയിൽ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.

Image credits: Getty
Malayalam

ബിപി നിയന്ത്രിക്കും

ഒലിവ് ഓയിലിൽ പോളിഫെനോൾ ധാരാളമുണ്ട്. ഈ പോളിഫെനോളുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നു. തൽഫലമായി, രക്താതിമർദ്ദമുള്ള ആളുകൾക്ക് ഒലിവ് ഓയിൽ ഗുണം ചെയ്യും.

Image credits: Getty
Malayalam

ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു

ഒലീവ് ഓയിലിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും

ഒലീവ് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകളും പോളിഫെനോളുകളും തലച്ചോറിലെ കോശങ്ങളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് അൽഷിമേഴ്‌സ് രോഗത്തിനും സാധ്യത കുറയ്ക്കും.

Image credits: Getty
Malayalam

ടെെപ്പ് 2 പ്രമേ​ഹ സാധ്യത കുറയ്ക്കുന്നു

ഭക്ഷണത്തോടൊപ്പം ഒലീവ് ഓയിൽ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യും.

Image credits: Getty

തെെര് കഴിക്കുന്നത് കൊണ്ടുള്ള 6 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ

സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ