ലിച്ചിയിൽ ദഹനത്തെ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബിപി നിയന്ത്രിക്കും
ലിച്ചിയിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഹൃദയത്തെ സംരക്ഷിക്കും
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഒരു പഴമാണ് ലിച്ചി. സമ്മർദ്ദം, പ്രമേഹം എന്നിവ തടയുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടും
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പഴം കൂടിയാണ് ലിച്ചിപ്പഴം. ലിച്ചിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സുന്ദരമാക്കും
ചർമ്മത്തെ ആരോഗ്യകരമാക്കാൻ ലിച്ചിപ്പഴം മികച്ചതാണ്. വിറ്റാമിൻ ഇ അടങ്ങിയ ലിച്ചിപ്പഴം മുഖത്തെ കറുത്ത പാടുകൾ അകറ്റുന്നു.
Image credits: Getty
Malayalam
രക്തയോട്ടത്തെ മെച്ചപ്പെടുത്തും
ലിച്ചിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കോപ്പറിന് ചുവന്ന രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തയോട്ടത്തെ വര്‍ധിപ്പിക്കാന്‍ സാധിക്കും.