Food

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങള്‍

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങളെ പരിചയപ്പെടാം. 

Image credits: pinterest

സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍  പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Image credits: Getty

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
 

Image credits: iSTOCK

ഇ‍ഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോളും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്.  
 

Image credits: Getty

ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Image credits: Getty

തൈര്

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈരും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

നിലക്കടല കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ശരീരഭാരം കൂടാന്‍ കാരണമാകുന്ന ഭക്ഷണങ്ങള്‍