സ്വാഭാവികമായി ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
food Aug 04 2026
Author: Ameena Shirin Image Credits:gemini
Malayalam
ചീര
ചീരയിൽ ധാരാളം അയണും മഗ്നീഷ്യവും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് രക്തയോട്ടം കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ല ഊർജ്ജം കിട്ടാനും സഹായിക്കും.
Image credits: Getty
Malayalam
ബദാം
ബദാമിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ഓട്സ്
ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മന്ദഗതിയിലാക്കുകയും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കും.
Image credits: Getty
Malayalam
വാഴപ്പഴം
വാഴപ്പഴത്തിൽ സ്വാഭാവിക മധുരവും പൊട്ടാസ്യവും വിറ്റാമിൻ b6ഉം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ചിയ സീഡ്
ചിയ സീഡിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിൽ ധാരാളം പ്രോട്ടീനും പ്രോബയോട്ടിക്‌സും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ഊർജ്ജം കൂട്ടാനും സഹായിക്കും.