പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പരിപ്പുവർഗ്ഗങ്ങൾ
പരിപ്പുവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകൾ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Pixabay
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
സൂര്യകാന്തി വിത്തുകൾ
സൂര്യകാന്തി വിത്തുകളിൽ ഇരുമ്പ്, വിറ്റാമിൻ ഇ, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും.
Image credits: Getty
Malayalam
കിഡ്‌നി ബീൻസ്, കടല
കിഡ്‌നി ബീൻസ്, കടല പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതും സഹായിക്കും.