Malayalam

ഒലീവ് ഓയിലിന്റെ 6 ആരോ​ഗ്യ​ഗുണങ്ങൾ

ഒലീവ് ഓയിലിന്റെ 6 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഒലീവ് എണ്ണയിലടങ്ങിയിരിക്കുന്ന ഒലീയിക് ആസിഡും പോളിഫെനോളുകളും 'മോശം' കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം 'നല്ല' കൊളസ്ട്രോൾ കൂട്ടുകയും ചെയ്യും.

Image credits: Getty
Malayalam

ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കുക ചെയ്യുന്നു.

എക്‌സ്‌ട്രാ വെർജിൻ ഒലീവ് ഓയിലിൽ ഹൈഡ്രോക്‌സിടൈറോസോൾ പോലുള്ള പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

ഓർമ്മശക്തി കൂട്ടും

ഒലീവ് ഓയിൽ പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു. കൂടാതെ, പ്രായമാകുമ്പോൾ ഉണ്ടാകാനിടയുള്ള നാഡീസംബന്ധമായ തകർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഒലീവ് ഓയിലിലെ ബയോആക്ടീവ് സംയുക്തങ്ങളും ഇൻസുലിൻ സംവേദനക്ഷമത, രക്തത്തിലെ പഞ്ചസാര നിയന്ത്രണം എന്നിവയ്ക്ക് സഹായിക്കുന്നു.

Image credits: Getty
Malayalam

വൻകുടൽ ക്യാൻസർ തടയും

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ' കുടലിലെ ബാക്ടീരിയകളിൽ മാറ്റങ്ങൾ വരുത്തുകയും, ഇത് വൻകുടൽ ക്യാൻസർ (colorectal cancer) തടയാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

എല്ലുകളെ സംരക്ഷിക്കും

അസ്ഥികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

റാ​ഗി കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ലഭിക്കുന്ന 7 ​ഗുണങ്ങൾ

ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ