Malayalam

തെെര് കഴിച്ചാൽ ലഭിക്കുന്ന 6 ​ഗുണങ്ങൾ.

തെെര് കഴിച്ചാൽ ലഭിക്കുന്ന 6 ​ഗുണങ്ങൾ.

Malayalam

അസിഡിറ്റി പ്രശ്നം തടയും

ലാക്ടോബാസിലസ് പോലുള്ള ജീവനുള്ള പ്രോബയോട്ടിക് ബാക്ടീരിയകൾ തെെരിൽ അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ പ്രശ്നങ്ങൾ ഒഴിവാക്കുക ചെയ്യുന്നു.

Image credits: AI Generated
Malayalam

എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുന്നു

കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉയർന്ന അളവ് എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ തടയാനും സഹായിക്കുന്നു.

Image credits: AI Generated
Malayalam

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

കുടലിലെ നല്ല ബാക്ടീരികളുടെ അളവ് കൂട്ടുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

Image credits: AI Generated
Malayalam

ഹൃദയത്തെ ആരോ​ഗ്യകരമാക്കും

പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നു; ഇവ പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

Image credits: AI Generated
Malayalam

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

തെെരിലെ പ്രോട്ടീൻ അംശം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു; ഇത് അനാവശ്യമായ വിശപ്പും ഇടയ്ക്കിടെയുള്ള ലഘുഭക്ഷണ ശീലവും കുറയ്ക്കുന്നു.

Image credits: Pixabay
Malayalam

ചർമ്മത്തിനും മുടിക്കും ഗുണകരം

തൈരിലുള്ള ലാക്റ്റിക് ആസിഡ്, സിങ്ക്, വിറ്റാമിനുകൾ എന്നിവ ചർമ്മത്തിന് ഈർപ്പം നൽകാനും മുഖക്കുരു നീക്കാനും സഹായിക്കുന്നു

Image credits: Getty

ഒലീവ് ഓയിലിന്റെ 6 ആരോ​ഗ്യ​ഗുണങ്ങൾ

റാ​ഗി കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ലഭിക്കുന്ന 7 ​ഗുണങ്ങൾ

ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ