Malayalam

മൂഡ്

നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള കഴിവ് മല്ലിയിലയ്ക്ക് ഉണ്ട്. അതിനാല്‍ മൂഡ് ഡിസോര്‍ഡര്‍ ഉള്ളവര്‍ക്ക് ഇതിനായി മല്ലിയില ഇടയ്ക്കിടെ ഉപയോഗിക്കാവുന്നതാണ്

Malayalam

സ്കിൻ

ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളിക്കളയുന്ന പ്രക്രിയയില്‍ മല്ലിയിലയും സഹായിക്കുന്നു. ഇതുമൂലം സ്കിൻ ഭംഗിയായും തിളക്കത്തോടെയുമിരിക്കുന്നു

Image credits: Getty
Malayalam

വണ്ണം

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ് മല്ലിയില. കലോറി ഇല്ലെന്നതും വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുമെന്നതാണ് മല്ലിയിലയുടെ പ്രത്യേകത

Image credits: Getty
Malayalam

പ്രതിരോധശേഷി

രോഗങ്ങള്‍ക്കെതിരെ പോരാടാൻ നമ്മെ പ്രാപ്തരാക്കുന്ന നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതിനും മല്ലിയില സഹായകമാണ്

Image credits: Getty
Malayalam

ദഹനം

ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും മല്ലിയില സഹായിക്കും. ഗ്യാസ് പോലുള്ള പ്രയാസങ്ങള്‍ക്കും മല്ലിയില ആശ്വാസമാണ്

Image credits: Getty
Malayalam

ഹൃദയത്തിന്

കൊളസ്ട്രോളിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില

Image credits: Getty
Malayalam

ഷുഗര്‍

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മല്ലിയില സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു

Image credits: Getty

മഗ്നീഷ്യത്തിന്‍റെ കുറവ്; കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...

ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഈന്തപ്പഴം നെയ്യിൽ മുക്കി കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍...