Malayalam

ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റിൽ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങൾ

ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

Malayalam

ബീറ്റ്റൂട്ട് ജ്യൂസ്

ഇരുമ്പ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

Image credits: Getty
Malayalam

മാതളം ജ്യൂസ്

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

ആപ്പിള്‍ ജ്യൂസ്

അയേണും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ ജ്യൂസും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

തക്കാളി ജ്യൂസ്

തക്കാളിയിലും അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 

Image credits: Getty
Malayalam

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

തണ്ണിമത്തന്‍ ജ്യൂസ്

അയേണും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് തണ്ണിമത്തന്‍. അതിനാല്‍ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

കിവി ജ്യൂസ്

വിറ്റാമിന്‍ സിയും അയേണും അടങ്ങിയ കിവി ജ്യൂസും വിളര്‍ച്ചയെ തടയാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും നല്ലതാണ്. 

Image credits: Getty

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികള്‍

ഫാറ്റി ലിവർ രോഗത്തെ തടയാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും

ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്