Malayalam

ഓലന്‍

ഓണസദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വിഭവമാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ സദ്യ പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌. 

Malayalam

ഓലൻ

ഇത്തവണ സദ്യയിൽ വിളമ്പാൻ രുചികരമായ ഓലൻ തയ്യാറാക്കാം. ഓലൻ തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...

Image credits: google
Malayalam

കുമ്പളങ്ങ

കുമ്പളങ്ങ  ഒരു ചെറിയ കഷ്ണം

Image credits: google
Malayalam

പച്ച മുളക്

പച്ച മുളക്     2 എണ്ണം

Image credits: google
Malayalam

വന്‍പയര്‍

വന്‍പയര്‍      ഒരു പിടി

Image credits: google
Malayalam

വെളിച്ചെണ്ണ

എണ്ണ        ഒരു സ്പൂണ്‍

Image credits: google
Malayalam

കറിവേപ്പില

കറിവേപ്പില     ആവശ്യത്തിന്

Image credits: google
Malayalam

തേങ്ങ പാല്‍

തേങ്ങ പാല്‍    അരമുറി തേങ്ങയുടെ പാൽ

Image credits: google
Malayalam

olan

ഓലൻ തയ്യാറാക്കുന്ന വിധം

Image credits: google
Malayalam

ഓലൻ

ആദ്യം തേങ്ങ പാൽ പിഴിഞ്ഞ് ആദ്യത്തെ പാല്‍ എടുത്ത് മാറ്റി വയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക. 
 

Image credits: google
Malayalam

ഓലൻ

വന്‍പയര്‍ പകുതി വേവാകുമ്പോള്‍ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക. 

Image credits: google
Malayalam

ഓലൻ

നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കുക. ചെറു തീയില്‍ തെങപാല്‍ ചേര്ത്തു ഇളക്കുക. 

Image credits: google
Malayalam

ഓലൻ

ഒന്നു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക.

Image credits: google

Onam 2023 : ഓണം സ്പെഷ്യൽ ശർക്കര വരട്ടി ; വീട്ടിൽ തന്നെ തയ്യാറാക്കാം

Onam 2023 : ഓണത്തിന് ഈന്തപ്പഴം പായസം ഇതുപോലെ ഉണ്ടാക്കി നോക്കൂ

പതിവായി രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കാം; അറിയാം ഗുണങ്ങള്‍...

പതിവായി നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...