Malayalam

മധുരക്കിഴങ്ങിന്റെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

മധുരക്കിഴങ്ങിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ ബീറ്റാ കരോട്ടിൻ എന്ന ഒരു തരം ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്.

Malayalam

മധുരക്കിഴങ്ങിൽ നാരുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

മധുരക്കിഴങ്ങിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ ബീറ്റാ കരോട്ടിൻ എന്ന ഒരു തരം ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മലബന്ധം തടയുകയും ദഹനപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു

മധുരക്കിഴങ്ങിലെ നാരുകൾ മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും സഹായിക്കുന്നു.

Image credits: Getty
Malayalam

ഉയർന്ന ബിപി നിയന്ത്രിക്കും

രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും രക്താതിമർദ്ദ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഒരു ധാതുവായ പൊട്ടാസ്യം മധുരക്കിഴങ്ങിലുണ്ട്.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

മധുരക്കിഴങ്ങിൽ കലോറി കുറവാണ്. നാരുകൾ കൂടുതലാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

മധുരക്കിഴങ്ങിന് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

ഹൃദ്രോഗ സാധ്യത കുറയ്ക്കും

മധുരക്കിഴങ്ങിലെ നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും സഹായിക്കും.

Image credits: Getty
Malayalam

തലച്ചോറിനെ സംരക്ഷിക്കും

മധുരക്കിഴങ്ങിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു.

Image credits: stockPhoto
Malayalam

ചർമ്മത്തെ സംരക്ഷിക്കും

മധുരക്കിഴങ്ങിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ എയും ആന്റിഓക്‌സിഡന്റുകളും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കും

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച നിലനിർത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയുന്നതിനും സഹായിക്കുന്നു.

Image credits: Getty

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയ പഴങ്ങള്‍

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍