Malayalam

അമിതമായി ചായ കുടിക്കുന്ന ആളാണോ നിങ്ങൾ ?

അമിതമായി ചായ കുടിക്കുന്ന ആളാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Malayalam

അസിഡിറ്റി പ്രശ്നം ഉണ്ടാക്കാം

അമിതമായി ചായ കുടിക്കുന്നത് ചിലരിൽ അസിഡിറ്റി വർദ്ധിപ്പിക്കുകയും വയറ്റിൽ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും.

Image credits: Social media
Malayalam

ഉറക്കക്കുറവ്

ചായയിലെ കഫീൻ അമിതമായാൽ ഉറക്കത്തെ ബാധിക്കും.

Image credits: Social media
Malayalam

വിളർച്ച

ഇരുമ്പ് ആഗിരണം കുറയുന്നത് തടയുന്നു. ഇത് വിളർച്ചയ്ക്ക് നയിക്കും.

Image credits: Social media
Malayalam

ഉത്കണ്ഠയും തലവേദനയും

അമിതമായ കഫീൻ ഉത്കണ്ഠ, അസ്വസ്ഥത, തലവേദന എന്നിവയ്ക്ക് ഇടയാക്കും.

Image credits: Our own
Malayalam

മുഖക്കുരു

അമിതമായി ചായ കുടി‌ക്കുന്നത് മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

Image credits: Our own
Malayalam

പല്ലുകളിൽ കറ

ചായ കാലക്രമേണ പല്ലുകളിൽ കറയുണ്ടാക്കും, പ്രത്യേകിച്ച് കടും നിറമുള്ള ചായകൾ.

Image credits: Freepik

തെെരിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ദിവസവും ഒരു മുട്ട കഴിച്ചോളൂ, ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ

കിവിപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

പപ്പായ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം