ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്
ചെറുനാരങ്ങ 2 എണ്ണം
പുതിനയില – ആവശ്യത്തിന്
വെള്ളം – ഒരു കപ്പ്
ഐസ് ക്യൂബ് – ഒരു പിടി
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ആദ്യം ചെറുനാരങ്ങാനീര് എടുത്ത് മിക്സിയുടെ ജാറിൽ ഒഴിച്ച് അതിൽ വെള്ളം പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുക്കുക.
പിന്നെ പുതിന ഇലയും ഐസ്ക്യൂബും ഇട്ട് ഒന്നുകൂടി കറക്കിയെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസിൽ പകർന്ന് ഉപയോഗിക്കാം.
ഗുണങ്ങളിൽ കേമൻ, ലിച്ചിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഈ ഭക്ഷണങ്ങൾ വായ്നാറ്റം അകറ്റാന്‍ സഹായിക്കും
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം കുടിക്കേണ്ട വിധം
അമിതമായാൽ ബീറ്റ്റൂട്ടും പണിതരും ; ആറ് കാര്യങ്ങൾ അറിഞ്ഞിരിക്കൂ