Malayalam

രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ?

രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുമുണ്ട് ദോഷവുമുണ്ട്. ആദ്യം ഗുണങ്ങള്‍ അറിയാം. 

Malayalam

ഊര്‍ജം ലഭിക്കാന്‍

വാഴപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കും. 

Image credits: Getty
Malayalam

രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം രാവിലെ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

മലബന്ധം

നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ പഴം കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍

രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ അറിയാം.  

Image credits: Getty
Malayalam

അസിഡിറ്റി

നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമാണുള്ളത്. അതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍ ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. 

Image credits: Getty
Malayalam

ബ്ലഡ് ഷുഗര്‍ കൂടാം

വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ ഇവ വെറുംവയറ്റില്‍ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. 

Image credits: Getty
Malayalam

എപ്പോള്‍ കഴിക്കണം?

മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം വാഴപ്പഴം കഴിക്കുന്നതാണ് നല്ലത്. 

Image credits: Getty

രാത്രി നല്ല ഉറക്കം കിട്ടാൻ വേണം മെലാറ്റോണിൻ; കഴിക്കാം ഈ ഭക്ഷണങ്ങള്‍

നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

ചിക്കനേക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍