Malayalam

ഹൃദയാരോഗ്യം

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് നല്ലതാണ്. കശുവണ്ടിയിൽ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇവ സഹായിക്കും. 

Malayalam

രോഗ പ്രതിരോധശേഷി

വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ അണ്ടിപരിപ്പ് രോഗപ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്. 

Image credits: Getty
Malayalam

പ്രമേഹം

ഗ്ലൈസെമിക് സൂചിക കുറഞ്ഞ അണ്ടിപരിപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
 

Image credits: Getty
Malayalam

എല്ലുകളുടെ ആരോഗ്യം

കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം  എല്ലുകള്‍ക്കും ബലം നൽകാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

കണ്ണുകളുടെ ആരോഗ്യം

കണ്ണുകളുടെ ആരോഗ്യത്തിനും കശുവണ്ടി കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ അണ്ടിപരിപ്പ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയ അണ്ടിപരിപ്പ് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ അണ്ടിപരിപ്പ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  
 

Image credits: Getty

ദിവസവും പർപ്പിൾ കാബേജ് കഴിക്കൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

പുളി കേമനാണ് ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

വയര്‍ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍...

പതിവായി പ്രൂൺസ് കഴിച്ചാല്‍; നിങ്ങള്‍ അറിയേണ്ടത്...