ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പുളി. നമ്മൾ മിക്ക കറികളിലും പുളി ചേർക്കാറുണ്ട്.
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുളി സഹായകമാണ്.
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുളി മികച്ചതാണ്. ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് ഇത് നല്ലതാണ്.
ഫ്ലേവനോയ്ഡുകൾ പോലെയുള്ള പോളിഫെനോളുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പുളി സഹായകമാണ്.
മോണരോഗങ്ങള്‍ക്കും മോണവീക്കത്തിനും പുളി വെള്ളം മികച്ചൊരു പ്രതിവിധിയാണ്.
ചർമ്മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവ ഇല്ലാതാക്കും. ഒപ്പം ചെറിയ മുറിവുകള്‍, പൊള്ളലിന്റെ പാടുകള്‍ എന്നിവ ഇല്ലാതാക്കാനും പുളിക്ക് കഴിയും.
ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനും ദ്രാവകം സന്തുലിതമാക്കുന്നതിനും ഉപയോഗിക്കുന്ന പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് പുളി.
വയര്‍ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍...
പതിവായി പ്രൂൺസ് കഴിച്ചാല്‍; നിങ്ങള്‍ അറിയേണ്ടത്...
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍...