Malayalam

ഐഫോണ്‍ ഫോള്‍ഡ്

ആപ്പിളിന്‍റെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഫീച്ചറുകള്‍

Malayalam

ഡിസ്‌പ്ലെ

ഫോള്‍ഡബിള്‍ ഐഫോണിന് 7.8 ഇഞ്ച് ഇന്നര്‍ ഡിസ്‌പ്ലെ, 5.5 ഇഞ്ച് ഔട്ടര്‍ ഡിസ്‌പ്ലെ

Image credits: Getty
Malayalam

ക്രീസ്-ഫ്രീ

ബുക്ക് ഫോള്‍ഡ് മാതൃകയില്‍ വരുന്ന ഐഫോണിന് ക്രീസ്-ഫ്രീ ഡിസൈനായിരിക്കും

Image credits: Getty
Malayalam

4 ക്യാമറ

രണ്ട് റിയര്‍ ക്യാമറ, ഫോള്‍ഡ് ചെയ്യുമ്പോള്‍ ഒരു ഫ്രണ്ട് ക്യാമറ, തുറന്നിരിക്കുമ്പോള്‍ ഒരു ഫ്രണ്ട് ക്യാമറ

Image credits: Getty
Malayalam

ടച്ച് ഐഡി

ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡിയാണ് ഐഫോണ്‍ ഫോള്‍ഡബിളില്‍ വരാനിട

Image credits: Getty
Malayalam

ടൈറ്റാനിയം

ടൈറ്റാനിയം ഫ്രെയിമിലായിരിക്കും ഫോള്‍ഡബിള്‍ ഐഫോണ്‍ വരിക

Image credits: Getty
Malayalam

റിപ്പോര്‍ട്ട്

9to5mac ആണ് ഐഫോണ്‍ ഫോള്‍‍ഡിനെ കുറിച്ചുള്ള ഈ വിവരങ്ങള്‍ പുറത്തുവിട്ടത്

Image credits: Getty

ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍; ഐഫോണ്‍ 17 എയര്‍ ഫയറാവും

ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയം! ഫീച്ചറുകള്‍

ആപ്പിള്‍ രാജാവ്; ആഗോള സ്‍മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം

വില 10,000ത്തില്‍ താഴെ; 2025ലെ മികച്ച ഫോണുകള്‍ ഇവ