Malayalam

ആപ്പിളിന്‍റെ ഐഫോണ്‍ 15-ന് വിജയ് സെയില്‍സില്‍ വന്‍ ഓഫര്‍

Malayalam

യഥാര്‍ഥ വില

ഐഫോണ്‍ 15-ന്‍റെ ഇന്ത്യയിലെ റീടെയ്‌ല്‍ വില 59,900 രൂപയാണ് (128 ജിബി വേരിയന്‍റ്).

Image credits: Getty
Malayalam

ലിസ്റ്റിംഗ് വില

വിജയ് സെയില്‍സ് ഐഫോണ്‍ 15 ഇപ്പോള്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത് 56,900 രൂപയ്‌ക്ക്

Image credits: Getty
Malayalam

ഡിസ്‌കൗണ്ട്

എസ്ബിഐ, ഐസിഐസിഐ, ആക്‌സിസ് കാര്‍ഡുകളില്‍ 2,000 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കും

Image credits: Getty
Malayalam

വിലക്കുറവ്

ഇതോടെ ഐഫോണ്‍ 15-ന്‍റെ വില 54,900 രൂപയായി താഴുന്നു

Image credits: Getty
Malayalam

എക്‌സ്‌ചേഞ്ച് ബോണസ്

എക്‌സ്‌ചേഞ്ച് ഓഫറും എക്‌സ്ചേഞ്ച് ബോണസും വഴി 20,000 രൂപ കൂടി ലാഭിക്കാം

Image credits: Getty
Malayalam

34,900 രൂപ

ഇതോടെയാണ് ഐഫോണ്‍ 15 മോഡല്‍ വെറും 34,900 രൂപയ്ക്ക് വാങ്ങാനാവുക

Image credits: Getty

ആപ്പിളിന്‍റെ ഐഫോണ്‍ 16 ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍

40000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഗെയിമിംഗ് ഫോണുകള്‍

അമ്പമ്പോ! ഐഫോണ്‍ 18 പ്രോയില്‍ വരിക 14 പുത്തന്‍ ഫീച്ചറുകള്‍

2025ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണുകളുടെ പട്ടിക പുറത്ത്