Malayalam

വിറ്റാമിൻ ഡിയുടെ കുറവ്; ചർമ്മത്തിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ

വിറ്റാമിന്‍ ഡിയുടെ കുറവ് പലവിധത്തിൽ പ്രകടമാകാം, പ്രത്യേകിച്ച് ചർമ്മത്തിലും കാലുകളിലും. അവ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

മുറിവ് ഉണങ്ങാന്‍ സമയമെടുക്കുക

മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.

Image credits: Getty
Malayalam

ചർമ്മത്തിൽ തുടർച്ചയായ ചൊറിച്ചില്‍

വിറ്റാമിൻ ഡിയുടെ കുറവ് മൂലം ചർമ്മത്തിൽ തുടർച്ചയായി ചൊറിച്ചില്‍ ഉണ്ടാകാം.

Image credits: Getty
Malayalam

വരണ്ട ചർമ്മം

വിറ്റാമിൻ ഡിയുടെ കുറവ് മൂലം മങ്ങിയ ചർമ്മം, വിളറിയ ചർമ്മം, വരണ്ട ചര്‍മ്മം എന്നിവയ്ക്ക് കാരണമാകും.

Image credits: Getty
Malayalam

കാലുകളില്‍ വേദന

അസ്ഥി വേദന, പേശി ബലഹീനത, കാലുകളില്‍ വേദന തുടങ്ങിയവയൊക്കെ വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

Image credits: Getty
Malayalam

അമിതമായി വിയര്‍ക്കുക

അമിതമായി വിയര്‍ക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവിന്‍റെ ലക്ഷണമാണ്.

Image credits: Getty
Malayalam

തലമുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലും വിറ്റാമിന്‍ ഡിയുടെ കുറവിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

Image credits: Getty

കരളിനെ നശിപ്പിക്കുന്ന എട്ട് ശീലങ്ങൾ

അനാരോഗ്യകരമായ കുടലിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ

വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങള്‍

മലബന്ധം തടയുന്നതിന് കഴിക്കേണ്ട മ​ഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ