Health

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ

മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്ന പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ചുണ്ടുകളിലെ വരൾച്ച മാറാൻ ചിലർ നാവുകൊണ്ട് നനച്ച് കൊടുക്കുന്നത് കാണാറുണ്ട്. 
 

Image credits: Getty

പൊടിക്കൈകൾ

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.

Image credits: google

പഞ്ചസാര

പഞ്ചസാര ഉപയോ​ഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാം.

Image credits: google

നാരങ്ങ

നാരങ്ങാനീരും ബദാമെണ്ണയും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് വരൾച്ച മാറ്റാൻ സഹായിക്കും. 
 

Image credits: google

പാൽപാട

പാൽപാട ചുണ്ടിൽ പുരട്ടുന്നത് തൊലി പൊട്ടുന്നത് തടയാൻ സഹായിക്കും.
 

Image credits: google

കറ്റാർവാഴ ജെൽ

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.

Image credits: Getty

തേന്‍

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. 
 

Image credits: our own
Find Next One