Health

ഗോള്‍

ഇത്ര സമയത്തിനുള്ളില്‍ ഇത്ര കാര്യങ്ങള്‍ തീര്‍ത്ത് ഫലം കാണാം എന്ന രീതിയില്‍ ഗോള്‍ (കഴിയുന്നത്) സെറ്റ് ചെയ്യാം

Image credits: Getty

ഷെഡ്യൂള്‍

ഒരാഴ്ചയ്ക്കെല്ലാം വേണ്ട വര്‍ക്കൗട്ട് നേരത്തെ ഷെഡ്യൂള്‍ ചെയ്യാം. ഇത് അവരവരുടെ സൗകര്യത്തിനും അഭിരുചിക്കും അതേസമയം ഫലം കിട്ടാനുതകുന്ന രീതിയിലും ആകണം

Image credits: Getty

ചിട്ട

നിങ്ങള്‍ ആസ്വദിക്കുന്ന രീതിയില്‍ വര്‍ക്കൗട്ടിന്‍റെ ചിട്ട ക്രമീകരിക്കണം. ചിട്ടയില്ലെങ്കില്‍ വര്‍ക്കൗട്ടിന് അത് തിരിച്ചടിയാണ്

Image credits: Getty

വീട്ടിനകത്തെ വ്യായാമം

തണുപ്പുകാലങ്ങളില്‍ പുറത്തിറങ്ങാൻ മടിയുണ്ടാകും എന്നതിനാല്‍ ഈ സമയത്ത് വീട്ടിനകത്തിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളും ഉള്‍പ്പെടുത്തുക

Image credits: Getty

'വര്‍ക്കൗട്ട് ബഡ്ഡി'

ഇത് പലരും പയറ്റുന്നൊരു തന്ത്രമാണ്. നമ്മളെ പ്രോത്സാഹിപ്പിക്കാനും തിരിച്ച് പ്രോത്സാഹിപ്പിക്കാനും വര്‍ക്കൗട്ടിലേക്കായി ഒരു സുഹൃത്തിനെ എടുക്കുക

Image credits: Getty

റിവാര്‍ഡ്

വര്‍ക്കൗട്ട് കൃത്യമായി ചെയ്താല്‍ നിങ്ങള്‍ക്ക്- നിങ്ങള്‍ തന്നെ റിവാര്‍‍ഡ് അഥവാ സമ്മാനങ്ങള്‍ നല്‍കാം. ഇത് ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്ന രീതിയിലുള്ള ഭക്ഷണമോ മറ്റോ ആകാതെ നോക്കണേ

Image credits: Getty

ട്രാക്കിംഗ്

വളരെ റിലാക്സ്ഡ് ആയി നിങ്ങളുടെ വര്‍ക്കൗട്ടിന്‍റെ പുരോഗമനം ദിവസവും ട്രാക്ക് ചെയ്യുക. നിങ്ങളിലെ മാറ്റം നിങ്ങള്‍ക്ക് തന്നെ പ്രചോദനമാകാം. ഇതനുസരിച്ച് ഗോളും സെറ്റ് ചെയ്യാം

Image credits: Getty
Find Next One