Malayalam

എബിസി ജ്യൂസിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

എബിസി ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?

Malayalam

എബിസി ജ്യൂസ്

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസാണ് എബിസി ജ്യൂസ്.‌ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

Image credits: Getty
Malayalam

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

എബിസി ജ്യൂസിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

Image credits: Getty
Malayalam

നിറം വർദ്ധിപ്പിക്കുന്നു

നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഈ മിറാക്കിള്‍ ജ്യൂസ് സഹായിക്കും.

Image credits: freepik AI
Malayalam

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും

ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ദഹനം വർധിപ്പിക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും ഈ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കും

ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും എബിസി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Image credits: Freepik-master1305
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ബീറ്റ്റൂട്ട് നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തുന്നു, അതേസമയം ആപ്പിളിൽ നിന്നും കാരറ്റിൽ നിന്നുമുള്ള നാരുകൾ രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ

ഈ ശീലം ഗർഭധാരണ സാധ്യത കുറയ്ക്കും