Malayalam

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം

Malayalam

ഹൃദയാരോഗ്യ മെച്ചപ്പെടുത്തും

ഗ്രീൻ ടീ പതിവായി കഴിക്കുന്നത് പക്ഷാഘാതം, ഹൃദ്രോഗം, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Social Media
Malayalam

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

ഗ്രീൻ ടീയിൽ കഫീൻ, കാറ്റെച്ചിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty
Malayalam

വിവിധ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു

ഉയർന്ന അളവിലുള്ള പോളിഫെനോളുകളും കാറ്റെച്ചിനുകളും ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Freepik
Malayalam

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

കഫീൻ, എൽ-തിനൈൻ എന്നിവ ഓർമ്മശക്തി കൂട്ടാനും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: freepik
Malayalam

അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും

അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ നാഡീനാശക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ​ഗ്രീൻ ടീ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: freepik
Malayalam

കുടലിന്റെ മെച്ചപ്പെടുത്തുന്നു

 ​ഗ്രീൻ ടീ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Image credits: freepik
Malayalam

വായയെ സംരക്ഷിക്കും

​ഗ്രീൻ ടീയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പല്ലിലെ പ്ലാക്കും വായ്‌നാറ്റവും കുറയ്ക്കും.

Image credits: freepik
Malayalam

സ്ട്രെസ് കുറയ്ക്കും

ഗ്രീൻ ടീ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

തൊലി കളയാതെ കഴിക്കേണ്ട അഞ്ച് പഴങ്ങൾ

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചോളൂ, കാരണം

കാഴ്ചശക്തി വർ​ദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കുടലിന്റെ ‌ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ