കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
ഇലക്കറിയിൽ റെറ്റിനയെ സംരക്ഷിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
മുട്ടയുടെ മഞ്ഞക്കരു മഞ്ഞക്കരുവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാൻ മുട്ട സഹായിക്കും.
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നട്സ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍
മുഖക്കുരു അകറ്റാൻ ഇതാ ആറ് പൊടിക്കെെകൾ