Malayalam

ഓർമ്മശക്തി

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Malayalam

ഇലക്കറികൾ

വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. ഫോളേറ്റ് അടങ്ങിയ ഇലക്കറികൾ കുട്ടികളുടെ തലച്ചോറിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

മുട്ട

വിറ്റാമിനുകൾ ബി 6, ബി 12, ഫോളേറ്റ്, കോളിൻ (43) എന്നിവയുൾപ്പെടെ തലച്ചോറിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മുട്ട.

Image credits: Freepik
Malayalam

നിലക്കടല

നിലക്കടലയിൽ അടങ്ങിയിട്ടുളള വൈറ്റമിൻ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ തയാമിനും നിലക്ക‍ടലയിലുണ്ട്.

Image credits: Getty
Malayalam

ധാന്യങ്ങൾ

ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന ഫോളേറ്റ് ധാന്യങ്ങളിൽ ധാരാളമായുണ്ട്. ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമി‍ൻ ബിയും ഇതിലുണ്ട്.

Image credits: others
Malayalam

ഓട്സ്

ധാരാളം നാരുകളടങ്ങിയിട്ടുളള ഓട്സ് കുട്ടികളുടെ വയറ് നിറയ്ക്കുക മാത്രമല്ല, ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

Image credits: Getty

കൊളസ്ട്രോള്‍ എന്ന 'വില്ലന്‍'; ശരീരം കാണിക്കുന്ന സൂചനകളെ അവഗണിക്കേണ്ട

ചെറുപ്പക്കാരിൽ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ

താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ പരീക്ഷിച്ചോളൂ

ചീസ് അമിതമായി കഴിച്ചാൽ ഈ ക്യാൻസറിനുള്ള സാധ്യത കൂടുതലെന്ന് പഠനം