എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം ഏഴ് ഭക്ഷണങ്ങൾ
എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം ഏഴ് ഭക്ഷണങ്ങൾ
health Mar 09 2026
Author: Resmi Sreekumar Image Credits:Getty
Malayalam
സാൽമൺ മത്സ്യം
ആരോഗ്യകരമായ ഹൃദയത്തിനും, ശക്തമായ അസ്ഥികൾക്കും, ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും സാൽമൺ മത്സ്യം സഹായകമാണ്.
Image credits: Getty
Malayalam
ഓറഞ്ച്
വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശക്തമായ അസ്ഥികൾക്കും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും നിർണായകമാണ്.
Image credits: Getty
Malayalam
കിവി
കിവി കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങൾ പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ്. പ്രത്യേകിച്ച് പാലും തൈരും പോലുള്ള പാലുൽപ്പന്നങ്ങൾ ശരീരത്തിന്, പ്രത്യേകിച്ച് അസ്ഥികൾക്ക് ഗുണം ചെയ്യുന്നു.
Image credits: Getty
Malayalam
പാലക്ക് ചീര
ഒരു കപ്പ് വേവിച്ച പാലക്ക് ചീരയിൽ ദൈനംദിന കാൽസ്യത്തിന്റെ 25% വരെ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇരുമ്പ്, വിറ്റാമിൻ എ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഒരു ഇലക്കറിയാണ് ചീര.
Image credits: Getty
Malayalam
ബദാം
ബദാം പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്. ഇവ അസ്ഥികളുടെയും പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു.