ഫിറ്റ്നസിനും ചർമ്മ സംരക്ഷണത്തിനും ഏറെ പ്രധാന്യം നൽകുന്ന നടിയാണ് രശ്മിക മന്ദാന. തന്റെ വര്‍ക്കൗട്ട് വീഡിയോ ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയയില്‍ ഇടാറുമുണ്ട്.
health Mar 08 2026
Author: Resmi Sreekumar Image Credits:X
Malayalam
രശ്മിക മന്ദാന വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങാറാണ് പതിവ്
രശ്മിക മന്ദാന വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങാറാണ് പതിവ്. ഇത് ദഹനത്തിനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ലഘുഭക്ഷണങ്ങളില്‍ കറുവപ്പട്ട പൊടിച്ച് മധുരക്കിഴങ്ങ് ആണ് താരത്തിന് ഏറെ പ്രിയപ്പെട്ടത്.
Image credits: Our own
Malayalam
രശ്‌മിക മന്ദാനയ്ക്ക് മധുരത്തോട് പ്രിയമേറെയാണ്
രശ്‌മിക മന്ദാനയ്ക്ക് മധുരത്തോട് പ്രിയമേറെയാണ്. രശ്‌മിക തന്റെ ചീറ്റ് ഡേയിൽ താൻ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് ഡെസേർട്ടുകൾ ആണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Image credits: rashmika mandanna instagram
Malayalam
ചില പച്ചക്കറികള്‍ അലര്‍ജി ആണെന്നും താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു
തക്കാളി, ഉരുളക്കിഴങ്ങ്, കാപ്‌സിക്കം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താറില്ല. അതുപോലെ പതിവായി വര്‍ക്കൗട്ട് ചെയ്യുന്ന വ്യക്തികൂടിയാണ് രശ്മിക മന്ദാന.
Image credits: instagram
Malayalam
രാവിലെ മുഖം നല്ലതുപോലെ കഴുകും. മോയ്‌സ്ച്വറൈസര്‍ പുരട്ടും
വളരെ ലളിതമായ രീതികള്‍ മാത്രമാണ് ചര്‍മ്മ സംരക്ഷണത്തിനായി താരം പിന്തുടരുന്നത്. എന്നും രാവിലെ മുഖം നല്ലതുപോലെ കഴുകും.
Image credits: instagram
Malayalam
മോയ്‌സ്ച്വറൈസര്‍ പുരട്ടും
മോയ്‌സ്ച്വറൈസര്‍ പുരട്ടും. പുറത്ത് ഇറങ്ങുന്നതിന് മുന്‍പേ സണ്‍സ്‌ക്രീന്‍ പുരട്ടാനും താരം മറക്കാറില്ല.