Malayalam

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

വാഴപ്പഴം

വാഴപ്പഴത്തിൽ പ്രതിരോധശേഷിയുള്ള അന്നജം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു

Image credits: Getty
Malayalam

ചിയ സീഡ്

ചിയ സീഡിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നല്ല ബാക്ടീരിയകളെ കൂട്ടുന്നു

Image credits: Getty
Malayalam

പയറും പയർവർഗ്ഗങ്ങളും

പയറും പയർവർഗ്ഗങ്ങളും ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ നൽകുന്നു. ഇവ കുടലിനെ സംരക്ഷിക്കുന്നു

Image credits: Pinterest
Malayalam

ബ്ലൂബെറി

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ½ മുതൽ 1 കപ്പ് വരെ ബെറികൾ കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

നട്‌സ്

വാൾനട്ട്, ബദാം തുടങ്ങിയ നട്‌സുകൾ ആരോഗ്യകരമായ കൊഴുപ്പുകൾക്കൊപ്പം നാരുകളും നൽകുന്നു. ദിവസവും ഒരു ചെറിയ പിടി നട്‌സ് ശീലമാക്കുക.

Image credits: Getty
Malayalam

ഓട്സ്

കുടലിന്റെ ആരോഗ്യത്തിന് പ്രീബയോട്ടിക് സമ്പുഷ്ടമായ ഒരു മികച്ച ഭക്ഷണമാണ് ഓട്സ്. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.

Image credits: Getty

മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറ്റാൻ ഇതാ ഏഴ് വഴികൾ

രശ്മിക മന്ദാനയുടെ ഭക്ഷണരീതി ഇങ്ങനെയൊക്കെ!

താരൻ എളുപ്പം അകറ്റാം, വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് പൊടിക്കെെകൾ

ദിവസവും രാവിലെ ഒരു പിടി ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം