കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുന്നു.
ഇലക്കറി വർഗങ്ങൾ എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും നട്സുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും.
ചിയ സീഡിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെ ബലമുള്ളതാക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാണ്.
ചെറുപയറിൽ കാൽസ്യം, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. എല്ലുകളെ ബലമുള്ളതാക്കാൻ മികച്ചതാണ് ചെറുപയർ.
കാത്സ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സോയ ബീൻ. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
സാൽമൺ മത്സ്യത്തിലും കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും ഇതിലുണ്ട്.
ഹൃദയത്തെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബിപി നിയന്ത്രിക്കുന്നതിന് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
ശരീരത്തില്‍ കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം