Malayalam

മഴക്കാല രോ​ഗങ്ങൾ

മഴക്കാലത്ത് പിടിപെടാവുന്ന അഞ്ച് പ്രധാനപ്പെട്ട രോ​ഗങ്ങൾ

Malayalam

പകര്‍ച്ച വ്യാധികൾ

മഴക്കാലത്ത് പകര്‍ച്ച വ്യാധികൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുന്നു.

Image credits: social media
Malayalam

രോഗങ്ങള്‍

മഴക്കാലത്ത് സാധാരണയായി ചില രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ഇത്തരം രോഗങ്ങള്‍ എന്തൊക്കെയെന്നും അവ തടയാനുള്ള ചില പ്രതിരോധ മാർ​ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty
Malayalam

ഡെങ്കിപ്പനി

പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പടരുന്നത്. 

Image credits: Freepik
Malayalam

ഈഡിസ് കൊതുകുകള്‍

വീടുകളുടെയും, കെട്ടിടങ്ങളുടെയും അകത്തും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകളില്‍ മുട്ടയിട്ടാണ് ഈഡിസ് കൊതുകുകള്‍ പെരുകുന്നത്.

Image credits: Google
Malayalam

ചിക്കുന്‍ഗുനിയ

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ സാധാരണയായി കൊതുകുകള്‍ പെരുകുന്നു. ഇത്തരം കൊതുകുകളാണ് പ്രധാനമായും ചിക്കുന്‍ഗുനിയ ഉണ്ടാകുന്നത്.

Image credits: Getty
Malayalam

കെട്ടിക്കിടക്കുന്ന വെള്ളം അകറ്റുക

വീട്ടിലും പരിസരത്ത് നിന്നും കെട്ടിക്കിടക്കുന്ന വെള്ളം അകറ്റി കൊതുകിനെ അകറ്റുക എന്നതാണ് ചിക്കുന്‍ഗുനിയ പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം.

Image credits: Getty
Malayalam

മലേറിയ

അനോഫെലിസ് പെണ്‍ കൊതുക് മൂലമാണ് മലേറിയ ഉണ്ടാകുന്നത്. മഴക്കാലത്ത് ഏറ്റവും സാധാരണമായ രോഗങ്ങളില്‍ ഒന്നാണ് മലേറിയ.

Image credits: Getty
Malayalam

ലക്ഷണങ്ങള്‍

പനി, വിറയല്‍, പേശി വേദന, ബലഹീനത എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. 

Image credits: Getty
Malayalam

പരിസരം വൃത്തിയായി സൂക്ഷിക്കുക

നിങ്ങളുടെ വീട്ടിലെ വാട്ടര്‍ ടാങ്ക് ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് മലേറിയ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.

Image credits: Getty
Malayalam

ടൈഫോയ്ഡ്

ഒരു ജലജന്യ രോഗമാണ് ടൈഫോയ്ഡ്. മോശം ശുചിത്വം കാരണമാണ് ഇത് വരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തയാറാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുന്നത് ടൈഫോയ്ഡിന് കാരണമാകും.

Image credits: Social media
Malayalam

വൈറല്‍ പനി

വൈറല്‍ പനി ഒരു സാധാരണ രോഗമാണ്. പക്ഷേ മഴക്കാലത്ത് ഇത് കൂടുതലായി കണ്ടുവരുന്നു. കടുത്ത പനി, ജലദോഷം, ചുമ എന്നിവയാണ് വൈറല്‍ പനിയുടെ ചില സാധാരണ ലക്ഷണങ്ങള്‍.

Image credits: Getty
Malayalam

എലിപ്പനി

എലിപ്പനി മറ്റൊരു രോ​ഗം. രോഗാണു വാഹകരിൽ എലികൾ മാത്രമല്ല, പട്ടികളും മറ്റു വളർത്തുമൃഗങ്ങളും, കന്നുകാലികളും ഉൾപ്പെടും.

Image credits: our own
Malayalam

എലിപ്പനി

കൈകാലുകളിൽ മുറിവ് ഉള്ളപ്പോൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് രോഗം പകരുവാനിടയാക്കുമെന്നതിനാൽ അത് കർശനമായി ഒഴിവാക്കണം.

Image credits: our own

ഉയർന്ന യൂറിക് ആസിഡ്: രാത്രിയില്‍ കൂടുതലായി കാണപ്പെടുന്ന ലക്ഷണങ്ങള്‍

വൃക്കകളെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ