കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ ആറ് വഴികൾ
കണ്ണിന് ചുറ്റും ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കറുപ്പ് മാറാൻ സഹായിക്കും.
കണ്ണുകൾക്ക് മുകളിൽ തണുത്ത വെള്ളരിയ്ക്ക കഷ്ണങ്ങൾ വയ്ക്കുന്നത് കറുപ്പ് അകറ്റാൻ സഹായിക്കും.
രക്തയോട്ടം വർദ്ധിപ്പിക്കാനും കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ കുറയ്ക്കാനും കഫീൻ അടങ്ങിയ ബ്ലാക്ക് ടീ അല്ലെങ്കിൽ ഗ്രീൻ ടീ ബാഗുകൾ ഉപയോഗിക്കുക.
ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ അടങ്ങിയ ഉരുളക്കിഴങ്ങിന്റെ നീര്, ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് പുരട്ടുക.
കണ്ണിനു താഴെയുള്ള നേർത്ത ചർമ്മത്തിന് പോഷണം നൽകുന്നതിനും കറുപ്പ് മാറാനും ബദാം ഓയിൽ സഹായിക്കും.
കണ്ണിന് ചുറ്റും തെെര് പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കുന്നു.
കരളിനെ കാക്കാൻ കഴിക്കേണ്ട 6 പഴങ്ങൾ
കരളിനെ നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ
കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ