വിവിധ ഇലക്കറികളിൽ എന്നിവയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ നീല വെളിച്ചത്തെ തടയുകയും റെറ്റിനയെ സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ക്യാരറ്റ്
ക്യാരറ്റിൽ ബീറ്റാ-കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണിലെ കോർണിയയുടെ ഈർപ്പം നിലനിർത്തുന്നതിനും ആവശ്യമായ വിറ്റാമിൻ എ-യായി ശരീരം ഇതിനെ മാറ്റുന്നു.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കണ്ണുകൾ വരണ്ടുപോകുന്നത് തടയുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
സാൽമൺ, മത്തി
സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകൾ, കണ്ണിലെ വരൾച്ച കുറയ്ക്കാനും റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
മുട്ട
എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക്, വിറ്റാമിൻ എ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
മുളപ്പിച്ച ചെറുപ്പയർ, ബീൻസ്, കടല, പരിപ്പ്
ബീൻസ്, കടല, പരിപ്പ് എന്നിവ റെറ്റിനയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.