പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ വെളുത്ത രക്താണുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സ്ട്രോബെറികളും ബ്ലൂബെറികളും രോഗങ്ങളെ പ്രതിരോധിക്കുന്ന ഫ്ലേവനോയിഡുകളും വിറ്റാമിനുകളും നൽകുന്നു.
രോഗാണുക്കളെ ചെറുക്കാൻ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
വീക്കം കുറയ്ക്കുകയും തൊണ്ടവേദന അല്ലെങ്കിൽ ഓക്കാനം കുറയ്ക്കുകയും ചെയ്യുന്നു.
വീക്കം കുറയ്ക്കുന്ന, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംയുക്തമായ കുർക്കുമിൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു.
ജീവനുള്ള പ്രോബയോട്ടിക്സ് തെെരിൽ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയ കൂട്ടാൻ തെെര് സഹായകമാണ്.
സൂര്യകാന്തി വിത്തുകളിലും മത്തങ്ങയുടെ വിത്തുകളിലും ഉയർന്ന അളവിൽ വിറ്റാമിൻ ഇ, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ
മലബന്ധം അകറ്റാൻ കഴിക്കേണ്ട 7 പഴങ്ങൾ
ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് പതിവാക്കൂ, കാരണം
സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ