Malayalam

പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ

പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

എപ്പോഴും മൂത്രം ഒഴിക്കാന്‍ തോന്നുക

എപ്പോഴും മൂത്രം ഒഴിക്കാന്‍ തോന്നുന്നത് പ്രമേഹത്തിന്‍റെ ആദ്യ സൂചനയാകാം.

Image credits: Getty
Malayalam

അമിത വിശപ്പും ദാഹവും

അമിത വിശപ്പും ദാഹവും അനുഭവപ്പെടുന്നതും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാകാം.

Image credits: Getty
Malayalam

അമിത ക്ഷീണവും ബലഹീനതയും

ക്ഷീണവും ബലഹീനതയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

Image credits: Getty
Malayalam

ശരീരഭാരം പെട്ടെന്ന് കുറയുക

അകാരണമായി ശരീരഭാരം കുറയുന്നതും പ്രമേഹത്തിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച, മുറിവുകൾ പതുക്കെ ഉണങ്ങുക തുടങ്ങിയവയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

Image credits: Getty
Malayalam

കൈ- കാലുകളിലെ മരവിപ്പ്

കൈ- കാലുകളിലെ മരവിപ്പ്, ഭക്ഷണം കഴിച്ചതിന് ശേഷവും തോന്നുന്ന ശക്തമായ പഞ്ചസാര ആസക്തി എന്നിവയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

Image credits: Getty
Malayalam

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകള്‍ എന്നിവ ചിലപ്പോള്‍ പ്രമേഹത്തിന്‍റെയാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ഈ പാനീയങ്ങൾ കുടിച്ചോളൂ, കരളിനെ സംരക്ഷിക്കും

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ അഞ്ച് ഭക്ഷണങ്ങൾ വൃക്കകളെ തകരാറിലാക്കും

വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍