Malayalam

അവഗണിക്കാൻ പാടില്ലാത്ത അയഡിൻ കുറവിന്‍റെ ലക്ഷണങ്ങൾ

അയഡിൻ കുറവിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

കഴുത്തിൽ വീക്കം

കഴുത്തിന്‍റെ അടിഭാഗത്തുള്ള വീക്കം അയഡിൻ കുറവിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.

Image credits: Getty
Malayalam

അകാരണമായി ശരീരഭാരം കൂടുക

അകാരണമായി ശരീരഭാരം കൂടുന്നതും അയഡിൻ കുറവിന്‍റെ ഒരു സൂചനയാണ്.

Image credits: Getty
Malayalam

അമിത ക്ഷീണം

ക്ഷീണം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം, അയഡിന്‍റെ കുറവ് കൊണ്ടും ക്ഷീണം തോന്നാം.

Image credits: Getty
Malayalam

തലമുടി കൊഴിച്ചില്‍

അയഡിന്‍റെ കുറവ് തലമുടി കൊഴിച്ചിലിനും കാരണമാകും.

Image credits: Getty
Malayalam

വരണ്ട ചര്‍മ്മം

അയഡിന്‍റെ കുറവ് മൂലം ചര്‍മ്മം വരണ്ടതാകാനും സാധ്യതയുണ്ട്.

Image credits: Getty
Malayalam

തണുപ്പ് അനുഭവപ്പെടുക

ശരീരം എപ്പോഴും തണുത്തിരിക്കുന്നതും അയഡിന്‍റെ കുറവ് മൂലമാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ഇവ കഴിച്ചോളൂ, ഫാറ്റി ലിവർ സാധ്യത കുറയ്ക്കും

പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ

ഈ പാനീയങ്ങൾ കുടിച്ചോളൂ, കരളിനെ സംരക്ഷിക്കും

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍